ഏവര്‍ക്കും കിംഗ് സിറ്റി യുടെ പുതുവത്സരാശംസകള്‍ എന്നുംപുതുമയാര്‍ന്ന മോടലുകളോടെ കിംഗ് സിറ്റി യാത്ര തുടരുന്നു നിങ്ങളുടെ സന്തോഷം എന്നും കിംഗ് സിറ്റിയുടെ അഭിലാഷം ഈപുതുവര്‍ഷം ജീവിതത്തില്‍ സന്തോഷം .സമാധാനം .ശാന്തി .എന്നിവയാല്‍ താങ്കളെ ജീവിതം സഫലമായിക്കട്ടെ
അനുദിനംപുരോഗമിച്ചുകൊണ്ടിരിക്കുന്നഅരീകോട്പട്ടണതില് ഏറ്റവുംവലിയകുടുംഭവസ്ത്രലയം.06/08/2009. 15/08/1430 വിഴായം.തുറന്നുപ്രവര്ത്തനംആരംഭിച്ചു. എല്ലാതരംവസ്ത്രങ്ങളും.വിലക്കുറവും.ഗുണമേന്മയും.ജനസംതൃപ്തിയും.മുഗമുദ്ര് അരീകൊട്ടെഏറ്റവുംവലിയവസ്ത്രവിസ്മയലോകം. കിംഗ്സിറ്റിടെക്സ്റ്റയില്സ്&റെഡിമയിഢ്സ്.മയിന്റോഡ്.അരീകോട്. ph; 04832263916/ABDULLA.9544292825/ASAINAR.9048128383/AYYUB.9446629431
Sunday, December 27, 2009
Friday, December 18, 2009
Friday, December 11, 2009
സമ്മാനപ്പെരുമഴ KING CITY AREACODE
ഗ്രാന്‍റ് കേരള നറുക്കെടുപ്പില്‍ സമ്മാനം കരസ്തമാക്കാന്‍ കിങ് സിറ്റിയില്‍ നിന്നൂം ഇഷ്ട്മുളള വസ്ത്രങള് വാങുബൊള് നിങല്‍ക്കു ലഭിക്കുന്ന കൂപണുകളിലൂടെ നിരവതി സമ്മാനങള് കരസ്തമാക്കൂ ഈഅവസരം പരമാവഥി ഉപയൊഗപ്പെടുതതി നിങളുടെ ഭാഗിയം പരീകഛിക്കു ഇതാ നിങള്ക്ക് കിങ് കിറ്റിയില്‍ നല്ലൊരവസരം
.മനസ്സിനിണങ്ങിയവസ്ത്രങ്ങളുടെ കലവറ നിങ്ങള്‍ക്കായി നിങ്ങളുടെ കിംഗ് സിറ്റിയില്‍ .വിലക്കുറവ്.ഗുണമേന്മ.ജനസംത്രപ്തി. എന്നിവ മുഗമുദ്ര താങ്ങള്‍ക്ക് സ്വാഗതം
സഹകരണങ്ങള്‍ക്ക് നന്ദി thanks
.മനസ്സിനിണങ്ങിയവസ്ത്രങ്ങളുടെ കലവറ നിങ്ങള്‍ക്കായി നിങ്ങളുടെ കിംഗ് സിറ്റിയില്‍ .വിലക്കുറവ്.ഗുണമേന്മ.ജനസംത്രപ്തി. എന്നിവ മുഗമുദ്ര താങ്ങള്‍ക്ക് സ്വാഗതം
സഹകരണങ്ങള്‍ക്ക് നന്ദി thanks
ഗ്രാന്‍ഡ് കേരള കിംഗ് സിറ്റിയില്‍ കൂപണുകള്‍ വിതരണം തുടങ്ങിയിരിക്കുന്നു
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍:
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രതിവാര നറുക്കെടുപ്പ് ഡിസംബര്‍ 13ന് ആരംഭിക്കും. ഡിസംബര്‍ 20, 27, ജനവരി 3, 10, 17 തീയതികളിലാണ് പ്രതിവാര നറുക്കെടുപ്പുകള്‍ നടക്കുക. 13ന് കൊല്ലം ബീച്ചിലും എറണാകുളത്ത് നോര്‍ത്ത് പറവൂരിലും കോഴിക്കോട് ബീച്ചിലും ആദ്യഘട്ട നറുക്കെടുപ്പ് നടത്തും. 20ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലും കോട്ടയം തിരുനക്കര മൈതാനത്തും മലപ്പുറം കോട്ടക്കുന്നിലും സംഘടിപ്പിക്കും. 27ന് പത്തനംതിട്ട തിരുവല്ലയിലും പാലക്കാട് കോട്ടമൈതാനത്തും കോഴിക്കോട് വടകരയിലും നറുക്കെടുപ്പ് നടത്തും. ജനവരി മൂന്നിന് നാലാംഘട്ട നറുക്കെടുപ്പ് ആലപ്പുഴ ബീച്ചിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും വയനാട് കല്‍പ്പറ്റയിലും നടത്തും. ജനവരി 10ന് തിരുവനന്തപുരം ബാലരാമപുരത്തും ഇടുക്കി തൊടുപുഴയിലും കാസര്‍കോട് ടൗണിലും സംഘടിപ്പിക്കും. ജനവരി 17ന് ആലപ്പുഴ ചെങ്ങന്നൂരിലും എറണാകുളത്തും കണ്ണൂര്‍ തലശ്ശേരിയിലും സംഘടിപ്പിക്കും.
സംസ്ഥാനമാകെയുള്ള കൂപ്പണുകള്‍ ഒന്നിപ്പിച്ച് നടത്തുന്ന അവസാനത്തെ മെഗാനറുക്കെടുപ്പിന് മുന്നോടിയായാണ് ആദ്യഘട്ട പ്രതിവാരനറുക്കെടുപ്പുകള്‍.
സംസ്ഥാനത്തെ പതിനാല് ജില്ലകളെ മൂന്ന് സോണുകളായി തിരിച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സോണുകളിലെ ജില്ലകളിലാണ് പ്രതിവാര നറുക്കെടുപ്പുകള്‍ സംഘടിപ്പിക്കുക. മൂന്ന് സോണുകളിലും ആറുവീതം ഒന്നാം സമ്മാനങ്ങളും ആറുവീതം രണ്ടാം സമ്മാനങ്ങളും നൂറുവീതം മൂന്നാം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം പത്തുപവനാണ്. രണ്ടാം സമ്മാനം അഞ്ചുപവന്‍ വീതം മൂന്നുപേര്‍ക്കും മൂന്നാംസമ്മാനം ഒരു പവന്‍ വീതം നൂറുപേര്‍ക്കും മൂന്നുമേഖലകളിലും നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എന്‍. സതീഷ് അറിയിച്ചു.

Monday, November 2, 2009
ബലിപെരുന്നാള്‍ ആശംസകള്‍

ഏവര്‍ക്കും കിംഗ് സിറ്റിയുടെ തിയാഗത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍ പിറന്നു വീഴുന്നചെറിയകുട്ടികള്‍മുതല്‍ മുതിര്നവര്‍ക്കെല്ലാം ഏതുതരം വസ്ത്രങ്ങളും ഇഷ്ട്ടനുസരണം പുതിയ പുതിയ ഡിസൈനുകള്‍ . കല്ലിയാണ്‍് വസ്ത്രങ്ങളുടെ ഒരുവലിയശേഖരം.മനസ്സിനിണങ്ങിയവസ്ത്രങ്ങളുടെ കലവറ നിങ്ങള്‍ക്കായി നിങ്ങളുടെ കിംഗ് സിറ്റിയില്‍ .വിലക്കുറവ്.ഗുണമേന്മ.ജനസംത്രപ്തി. എന്നിവ മുഗമുദ്ര താങ്ങള്‍ക്ക് സ്വാഗതം
സഹകരണങ്ങള്‍ക്ക് നന്ദി thanks
kca.com
സഹകരണങ്ങള്‍ക്ക് നന്ദി thanks
kca.com
Saturday, October 24, 2009
കിംഗ് സിറ്റി യില്‍ പുതിയ ഡിസൈനുകള്‍ ഉടന്‍ വരുന്നു
കിംഗ് സിറ്റി യില്‍ നിന്നു പുതിയ തുണിത്തരങ്ങള്‍ അനുദിനം പുതിയ മോഡലുകള്‍ താങ്കള്‍ക്കു സ്വന്തമാക്കാം വസ്ത്രവ്യാപാരരംഗത്ത് എന്നുംഒരുപടിമുന്നില്.കിംഗ്.സിറ്റിതന്നെ
കെ.സി.എ.കോം.ഇന്‍
പ്രകൃതിനിയമങ്ങള്‍ പാലിക്കുക
ബ്രെയിന്‍ അറ്റാക്ക്
എച്ച് 1 എന്‍ 1 പനി പടരുമ്പോള്‍
ഗൃഹവൈദ്യം
ഗ്യാസ്ട്രബിളിനുള്ള ഒറ്റമൂലികള്‍
ബുദ്ധിയും ഓര്‍മയും കൂട്ടാന്‍ ആയുര്‍വേദം
മിതാഹാരം ഹിതാഹാരം
പ്രമേഹം
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ...

Friday, September 11, 2009
Sunday, September 6, 2009
ഇതാഒരുവസ്ത്രസാമ്രാജ്ജ്യം അരീകോട്
അരീകോട്പട്ടണത്തില്‍.മെയിന്‍.റോഡില്‍സ്ഥിതിചെയ്യുന്നഇരുനിലകെട്ടിടത്തില്‍.കെ.അസൈനരുടെനേതര്‍തത്തിലായി06/08/09ന്നു പ്രവര്‍ത്തനംതുടങ്ങുകയും.നല്ലനിലയില്‍മുന്നോട്ടുകുതിച്ചുകോണ്ടിരിക്കുകയുംചെയ്യുന്നു പരിജയസമ്പന്നരായസയില്‍സ്മാന്‍മാര്‍.താങ്കളുടെഇഷ്ട്ടാനുസരണംസേവനംചെയ്യുന്നു താങ്കളുടെസഹകരണം.കിംഗ്‌സിറ്റിയുടെവിജയം.കുട്ടികള്‍ക്കും.മുതിര്‍ന്നവര്‍ക്കും.ഇഷ്ട്ടംപോലെസെലക്ഷനുകള്‍ ജനതാല്‍പര്യംഅനുസരിച്ച്.സേവനം.എല്ലാവരെയുംഞങള്‍ക്ഷണിക്കുന്നു.അരീക്കോട്ടെഏറ്റവുംവലിയകുടുംബവസ്ത്രാലയം കിംഗ്‌സിറ്റി.ടെക്സ്റ്റയില്‍സ്&റെഡിമെയിട്സിലെക്ക്
Subscribe to:
Posts (Atom)