Sunday, December 27, 2009

ഹാപി ന്യൂ ഈയര്‍


ഏവര്‍ക്കും കിംഗ് സിറ്റി യുടെ പുതുവത്സരാശംസകള്‍ എന്നുംപുതുമയാര്‍ന്ന മോടലുകളോടെ കിംഗ് സിറ്റി യാത്ര തുടരുന്നു നിങ്ങളുടെ സന്തോഷം എന്നും കിംഗ് സിറ്റിയുടെ അഭിലാഷം ഈപുതുവര്‍ഷം ജീവിതത്തില്‍ സന്തോഷം .സമാധാനം .ശാന്തി .എന്നിവയാല്‍ താങ്കളെ ജീവിതം സഫലമായിക്കട്ടെ

Friday, December 18, 2009

happy christ mas

king city happy chirst mas


Friday, December 11, 2009

സമ്മാനപ്പെരുമഴ KING CITY AREACODE

ഗ്രാന്‍റ് കേരള നറുക്കെടുപ്പില്‍ സമ്മാനം കരസ്തമാക്കാന്‍ കിങ് സിറ്റിയില്‍ നിന്നൂം ഇഷ്ട്മുളള വസ്ത്രങള് വാങുബൊള് നിങല്‍ക്കു ലഭിക്കുന്ന കൂപണുകളിലൂടെ നിരവതി സമ്മാനങള് കരസ്തമാക്കൂ ഈഅവസരം പരമാവഥി ഉപയൊഗപ്പെടുതതി നിങളുടെ ഭാഗിയം പരീകഛിക്കു ഇതാ നിങള്ക്ക് കിങ് കിറ്റിയില്‍ നല്ലൊരവസരം

.
മനസ്സിനിണങ്ങിയവസ്ത്രങ്ങളുടെ കലവറ നിങ്ങള്‍ക്കായി നിങ്ങളുടെ കിംഗ്‌ സിറ്റിയില്‍ .വിലക്കുറവ്‌.ഗുണമേന്മ.ജനസംത്രപ്തി. എന്നിവ മുഗമുദ്ര താങ്ങള്‍ക്ക്‌ സ്വാഗതം
സഹകരണങ്ങള്‍ക്ക് നന്ദി thanks




കാത്തിരിക്കുന്നതു സമ്മാനപ്പെരുമഴ

വ്യാപാര സ്ഥാപനങ്ങളെ ഗോള്‍ഡ്‌, സില്‍വര്‍, ജനറല്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണു ഗ്രാന്‍ഡ്കേരള ഷോപ്പിംഗ്‌ ഫെസ്റ്റിനു രജിസ്ട്രേഷന്‍ നല്‍കുക. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി പടുകൂറ്റന്‍സമ്മാന പദ്ധതിയുമുണ്ട്‌. ഷോപ്പിങ്ങിനുശേഷം ലഭിക്കുന്ന കൂപ്പന്‍ സ്ക്രാച്ച്‌ ചെയ്ത്‌ ആകര്‍ഷക സമ്മാനങ്ങള്‍ നേടാം. കൂപ്പണ്‍ ഉപയോഗിച്ചു മെഗാ നറുക്കെടുപ്പും നടത്തും. 25 പവന്‍ വീതമുള്ള 54 ഒന്നാം സമ്മാനം, അഞ്ചു പവന്‍ വീതമുള്ള 54 രണ്ടാം സമ്മാനം, ഒരു പവന്‍ വീതമുള്ള 100 മൂന്നാം സമ്മാനം എന്നിവയാണ്‌ ആഴ്ചതോറുമുള്ള സമ്മാനങ്ങള്‍. പുറമേ മെഗാ സമ്മാനങ്ങളായി അഞ്ചു കിലോ സ്വര്‍ണം ഒന്നാം സമ്മാനമായും ഒമ്പതുപേര്‍ക്ക്‌ അരക്കിലോ സ്വര്‍ണം രണ്ടാം സമ്മാനമായും നല്‍കും. ഒരുകിലോ സ്വര്‍ണം ഒന്നാം സമ്മാന വും അരക്കിലോ സ്വര്‍ണം രണ്ടാം സമ്മാനവുമായി വ്യാപാരികള്‍ക്കു പ്രത്യേക നറുക്കെടുപ്പുമുണ്ട്‌. ആഴ്ചതോറുമുള്ള നറുക്കെടുപ്പു മേഖലാതലത്തിലും മെഗാ നറുക്കെടുപ്പു സംസ്ഥാനതലത്തിലുമാണ്‌. സ്ക്രാച്ച്‌ ആന്റ്‌ വിന്‍ പദ്ധതിവഴി ലഭിക്കുന്ന സമ്മാനങ്ങള്‍ക്കു ടാക്സില്ല.

ഗ്രാന്‍ഡ് കേരള കിംഗ്‌ സിറ്റിയില്‍ കൂപണുകള്‍ വിതരണം തുടങ്ങിയിരിക്കുന്നു

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍:



തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രതിവാര നറുക്കെടുപ്പ് ഡിസംബര്‍ 13ന് ആരംഭിക്കും. ഡിസംബര്‍ 20, 27, ജനവരി 3, 10, 17 തീയതികളിലാണ് പ്രതിവാര നറുക്കെടുപ്പുകള്‍ നടക്കുക. 13ന് കൊല്ലം ബീച്ചിലും എറണാകുളത്ത് നോര്‍ത്ത് പറവൂരിലും കോഴിക്കോട് ബീച്ചിലും ആദ്യഘട്ട നറുക്കെടുപ്പ് നടത്തും. 20ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലും കോട്ടയം തിരുനക്കര മൈതാനത്തും മലപ്പുറം കോട്ടക്കുന്നിലും സംഘടിപ്പിക്കും. 27ന് പത്തനംതിട്ട തിരുവല്ലയിലും പാലക്കാട് കോട്ടമൈതാനത്തും കോഴിക്കോട് വടകരയിലും നറുക്കെടുപ്പ് നടത്തും. ജനവരി മൂന്നിന് നാലാംഘട്ട നറുക്കെടുപ്പ് ആലപ്പുഴ ബീച്ചിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും വയനാട് കല്‍പ്പറ്റയിലും നടത്തും. ജനവരി 10ന് തിരുവനന്തപുരം ബാലരാമപുരത്തും ഇടുക്കി തൊടുപുഴയിലും കാസര്‍കോട് ടൗണിലും സംഘടിപ്പിക്കും. ജനവരി 17ന് ആലപ്പുഴ ചെങ്ങന്നൂരിലും എറണാകുളത്തും കണ്ണൂര്‍ തലശ്ശേരിയിലും സംഘടിപ്പിക്കും.

സംസ്ഥാനമാകെയുള്ള കൂപ്പണുകള്‍ ഒന്നിപ്പിച്ച് നടത്തുന്ന അവസാനത്തെ മെഗാനറുക്കെടുപ്പിന് മുന്നോടിയായാണ് ആദ്യഘട്ട പ്രതിവാരനറുക്കെടുപ്പുകള്‍.

സംസ്ഥാനത്തെ പതിനാല് ജില്ലകളെ മൂന്ന് സോണുകളായി തിരിച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സോണുകളിലെ ജില്ലകളിലാണ് പ്രതിവാര നറുക്കെടുപ്പുകള്‍ സംഘടിപ്പിക്കുക. മൂന്ന് സോണുകളിലും ആറുവീതം ഒന്നാം സമ്മാനങ്ങളും ആറുവീതം രണ്ടാം സമ്മാനങ്ങളും നൂറുവീതം മൂന്നാം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം പത്തുപവനാണ്. രണ്ടാം സമ്മാനം അഞ്ചുപവന്‍ വീതം മൂന്നുപേര്‍ക്കും മൂന്നാംസമ്മാനം ഒരു പവന്‍ വീതം നൂറുപേര്‍ക്കും മൂന്നുമേഖലകളിലും നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എന്‍. സതീഷ് അറിയിച്ചു.